ഇന്ത്യക്കു വീണ്ടും വിജയം നാണംകെട്ട് ഇംഗ്ലണ്ട് | Oneindia Malayalam

2019-01-30 151

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0 എന്ന നിലയില്‍ മുന്നിലെത്തി. ഋഷഭ് പന്തും ദീപക് ഹൂഡയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Rishabh Pant hits 73 not out, KL Rahul finds form as India A beat England Lions